Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » എസ് വൈ എസ്.ബെജജ യൂണിറ്റ് നവസാരഥികള്‍

എസ് വൈ എസ്.ബെജജ യൂണിറ്റ് നവസാരഥികള്‍

Written By Muhimmath News on Thursday, 29 November 2018 | 17:21

ഹൊസങ്കടി: എസ് വൈ എസ് ബെജജ യൂണിറ്റ് യൂത്ത് കൗണ്‍സില്‍ സമാപിച്ചു. സിദ്ധിഖ് സഅദിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ ഉദ്ഘാടനം ചെയ്തു.

2018-2020 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ (പ്രസിഡന്റ്) ഇബ്‌റാഹിം ഖലീല്‍ ബി എസ് (ജനറല്‍ സെക്രട്ടറി) അഹ്മദ് കബീര്‍ (ഫിനാന്‍സ് സെക്രട്ടറി) റിയാസ് ബീ (സാന്ത്വനം) മുനീര്‍ (ദഅവ) മുഹമ്മദ് നൗഫല്‍ (ഒര്‍ഗൈനയിസി ഗ്) മൊയ്തീന്‍ നൗഷാദ് (സമുഹൃക്ഷേമം) എന്നിവരെ തിരഞ്ഞെടുത്തു ഇബ്‌റാഹിം ഖലീല്‍ ബി എസ് സ്വാഗതവും മുനിര്‍ നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved