Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » എസ് വൈ എസ് ബെളിഞ്ച യൂണിറ്റ് നവ സാരഥികള്‍

എസ് വൈ എസ് ബെളിഞ്ച യൂണിറ്റ് നവ സാരഥികള്‍

Written By Muhimmath News on Friday, 30 November 2018 | 20:46

ബെളിഞ്ച:  സമസ്ത കേരള സുന്നി യുവജന സംഘം ബെളിഞ്ച യൂണിറ്റ് വാര്‍ഷിക കൗണ്‍സില്‍ ബെളിഞ്ച മഹബ്ബ കള്‍ച്ചറില്‍ വെച്ച് നടന്നു. 

പുതിയ ഭാരവാഹികളായി: പ്രസിഡന്റ്: അബ്ദുലെത്തീഫ് ഗോളിക്കട്ടെ, വൈസ്: പ്രസിഡന്റ്: അബ്ദുന്നാസിര്‍ സഖാഫി അക്കര, സുബൈര്‍ ഗുരിയടുക്ക, ജന.സെക്രട്ടറി: ബാത്വിഷ സുഹ് രി ഗണ്ടിത്തടുക്ക, ജോ. സെക്രട്ടറി: ആബിദ് നഈമി ബെളിഞ്ച, ഉസ്മാന്‍ മൗലവി പാലഗം, ഫൈനാന്‍സ് സെക്രട്ടറി: അബൂബക്കര്‍ ദഡ് മൂല, മെമ്പര്‍മാര്‍: ഹാഫിള് എന്‍ കെ എം ബെളിഞ്ച, പി എ മുഹമ്മദ് മൗലവി പാലഗം, അബൂബക്കര്‍ മൗലവി ഗണ്ടിത്തടുക്ക, അബ്ദുറഊഫ് നാരമ്പാടി, മന്‍സൂര്‍ നാരമ്പാടി, ശമീര്‍ കര്‍ക്കിട ഗോളി, ഇര്‍ഷാദ് ഗണ്ടിത്തടുക്ക, ശെഫീഖ് അക്കര എന്നിവരെ തെരഞ്ഞെടുത്തു.

യോഗത്തില്‍ അബ്ദുലെത്തീഫ് ഗോളിക്കട്ടെ അധ്യക്ഷത വഹിച്ചു. ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച ഉദ്ഘാടനം ചെയ്തു. പി എ മുഹമ്മദ് മൗലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved