Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
ചേടേക്കല്‍: മതം പഠിക്കാനും പഠിപ്പിക്കാനും അത് പ്രചരിപ്പിക്കാനും അതിന്റെതായ വഴിയിലൂടെയാവണം. ഓരോ മതങ്ങള്‍ക്കും അതിന്റേതായ മത ഗ്രന്ഥങ്ങളും തത്വങ്ങളും ഉണ്ടായിരിക്കുമെന്നും മതത്തിന്റെ പേരില്‍ വര്‍ഗ്ഗീയത സൃഷ്ടിച്ച് നിയമം കയ്യിലെടുക്കാമെന്നുള്ളത് ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കരുത്. ഇന്ത്യന്‍ നിയമങ്ങളും തത്വങ്ങളും വളരെ കാര്യക്ഷമമാണെന്നും എസ് വൈ എസ് ചേടേക്കല്‍ യൂണിറ്റ് ഉദ്‌ബോധിപ്പിച്ചു.


ഇന്ത്യയില്‍ ഐക്യത്തോടെയും സൗഹാര്‍ദ്ധത്തോടെയുമാണ് കഴിയാന്‍ ശ്രമിക്കേണ്ടത്. യോഗം കെ ഇബ്രാഹിം മൗലവിയുടെ അധ്യക്ഷതയില്‍ കെ എം എ റഹ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. നംഷീര്‍ അര്‍ളടുക്ക വിഷയത്തെകുറിച്ച് ഉദ്‌ബോധനം നടത്തി.

സി എച്ച് മുനീര്‍, അബ്ദുല്ല സി എം, കബീര്‍ ബി എ, ബഷീര്‍ കപ്പല്‍, പ്രവാസി അംഗങ്ങളായ അശ്രഫ് അഫാഫി, ഇര്‍ഷാദ് പുഞ്ചൂര്‍, സി എസ് ഹനീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സി കെ ഷംസുദ്ധീന്‍ സ്വാഗതം പറഞ്ഞു.

Leave A Reply