Latest News :
Home » , » എസ് വൈ എസ് കുമ്പഡാജെ സര്‍ക്കിളിലെ വാര്‍ഷിക കൗണ്‍സിലിന് മാര്‍പ്പിനടുക്കയില്‍ തുടക്കം

എസ് വൈ എസ് കുമ്പഡാജെ സര്‍ക്കിളിലെ വാര്‍ഷിക കൗണ്‍സിലിന് മാര്‍പ്പിനടുക്കയില്‍ തുടക്കം

Written By Muhimmath News on Tuesday, 6 November 2018 | 22:10
























കുമ്പഡാജെ: സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വാര്‍ഷിക കൗണ്‍സിലിന്റെ കുമ്പഡാജെ സര്‍ക്കിളില്‍ മാര്‍പ്പിനടുക്ക യൂണിറ്റില്‍ തുടക്കം. എ കെ സഖാഫി കന്യാനയുടെ അധ്യക്ഷതയുല്‍ അബ്ദുല്ല സഅദി തുപ്പക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച വിഷയാവതരണം നടത്തി. യൂണിറ്റ് സെക്രട്ടറി ജാഫര്‍ അഗല്‍പ്പാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് ആര്‍ ഒ മുസ്ഥഫ മഹ്‌ളരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

ഭാരവാഹികളായി: പ്രസിഡന്റ്: അബ്ദുല്‍ ഖാദര്‍ മൗലവി, വൈസ് പ്രസിഡന്റ്: സാജിദ് കന്നമല, അബൂബക്കര്‍ എന്‍ എം,ജനറല്‍ സെക്രട്ടറി: അബ്ദുല്‍ റഹ്മാന്‍ എ പി, ജോയിന്‍ സെക്രട്ടറി: സുബൈര്‍, മൊയിതീന്‍, ഫിന്‍സ് സെക്രട്ടറി: അബ്ദുല്‍ റഹ്മാന്‍ എം കെ, എക്‌സിക്യൂട്ടിവ് മെമ്പര്‍മാര്‍: ഖലീല്‍ സഅദി, അബ്ദുല്ലത്ത്വീഫ് ഹനീഫി, മുസമ്മില്‍ എ പി, ജഅഫര്‍, മജീദ് ചൂരിക്കോട്, പി എം കുഞ്ഞി, നിസാര്‍ അഗല്‍പ്പാടി  എന്നിവരെ തിരഞ്ഞെടുത്തു. 

അബ്ദുല്‍ അസീസ് മാര്‍പ്പിനടുക്ക സ്വഗതവും അബ്ദുല്‍ അസീസ് എ പി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved