Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » കുമ്പടാജ യൂണിറ്റ് എസ് വൈ എസിന് നവസാരഥികള്‍

കുമ്പടാജ യൂണിറ്റ് എസ് വൈ എസിന് നവസാരഥികള്‍

Written By Muhimmath News on Friday, 23 November 2018 | 10:28
























കുമ്പഡാജെ: എസ് വൈ എസ് കുമ്പടാജ യൂണിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസി: അബൂബക്കര്‍ ഐഡിയല്‍, വൈസ്: മൊയ്ദീന്‍ കുഞ്ഞി  കണ്ടക്ടര്‍, എം പി മുഹമ്മദ്, ജനറല്‍ സെക്രട്ടറി: മൊയ്ദീന്‍ കുഞ്ഞി മൗലവി പലക്കാര്‍, ജോയിന്‍: അബ്ദുല്‍ ഖാദര്‍ മേസ്ത്രി, റഫീഖ്  ബി എസ്, ഫിനാന്‍സ് സെക്രട്ടറി: മുഹമ്മദ് മൂണ്‍ലൈറ്റ്. കൗണ്‌സില്‍മാര്‍.അബ്ദുല്‍ ഖാദര്‍ മേസ്ത്രി, ഇബ്രാഹിം ഖലീല്‍ വൈ, 

അബൂബക്കര്‍ ഫൈസി ആദ്ധ്യക്ഷം വഹിച്ച യോഗം അബൂബക്കര്‍ ഐഡിയല്‍ ഉദ്ഘാടനം ചെയ്തു.സര്‍കിള്‍ സെക്രട്ടറി ഹുസൈന്‍ സഖാഫി തുപ്പക്കല്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.എസ് എ റഹ്മാന്‍, ബി.എം. അബ്ദുല്ല മൗലവി, മൊയ്തു കണ്ടക്ടര്‍,കാദര്‍ മേസ്തിരി,  അബ്ദുല്ല മൗലവി  സിദ്ധീഖ് കെ എസ് പ്രസംഗിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved