Saturday, 3 November 2018

പ്രഥമ യൂത്ത് കൗണ്‍സില്‍ പട്യത്തടുക്കയില്‍; എസ് വൈ എസ് മുള്ളേരിയ സോണില്‍ യൂത്ത് കൗണ്‍സിലുകള്‍ ഞായറാഴ്ച തുടങ്ങുന്നു.

കാസര്‍കോട്: സംഘടനാ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി സോണിലെ  29 കേന്ദ്രങ്ങളില്‍  സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംഘടിപ്പിക്കുന്ന യൂത്ത് കൗസിലുകളുടെ മുള്ളേരിയ സോണ്‍തല ഉദ്ഘാടനം  ഞായറാഴ്ച
വൈകിട്ട് 6.30ന് പട്യത്തടുക്കയില്‍ നടക്കും. സോണ്‍ പ്രസിഡന്റ് സയ്യിദ് മുത്തുക്കകോയ തങ്ങള്‍ കണ്ണവും ഉദ്ഘാടനം ചെയ്യും.   

സോണ്‍ സര്‍ക്കിള്‍ യൂണിറ്റ് നേതാക്കള്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: