ബാപാലിപ്പൊനം: എസ് വൈ എസ് ബാപാലിപ്പൊനം യൂണിറ്റ് യൂത്ത് കൗണ്‍സില്‍ സമാപ്പിച്ചു. ആലിക്കുഞ്ഞി മദനിയുടെ അദ്ധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ബാപ്പാലിപ്പൊനം യൂണിറ്റ് ജനറല്‍ സെക്രട്ടറി ഹമീദ് ദാരിമി ഉദ്ഘാടനം ചെയ്തു.എ സ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ സെക്രട്ടറി അബ്ദുല്‍ സലാം സഖാഫി പാടലടുക്ക കൗണ്‍സില്‍ നിയന്ത്രിച്ചു.
ഭാരവാഹികള്‍: മൊയ്തു ഹിമമി(പ്രസിഡന്റ്), ശംസുദ്ധീന്‍ മുസ് ലിയാര്‍(ജ: സെക്രട്ടറി), ഹമീദ് സര്‍വ്വെ(ഫൈനാന്‍സ് സെക്രട്ടറി) യൂസുഫ് സര്‍വ്വെ(ഓര്‍ഗനൈസിംഗ്), സലാം സഖാഫി(ദഅവ) അബ്ദുല്‍ ഖാദര്‍ അമാനി(സാന്ത്വനം) റാഫി സി കെ (സാമൂഹു ക്ഷേമം)