Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

നാലുഡിഗ്രി വരെ ചൂട് കൂടും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മുന്നറിയിപ്പ്

404

We Are Sorry, Page Not Found

Home Page























ഉളുവാര്‍: എസ് വൈ എസ്, എസ് എസ് എഫ് ഉളുവാര്‍ യൂനിറ്റ് കമ്മിറ്റി മാസാന്തം നടത്തുന്ന മഹ്‌ളറത്തുല്‍ ബദ് രിയ്യ മജ്‌ലിസും ചിത്താരി ഉസ്താദ്, എ.കെ. ഉസ്താദ് അനുസ്മരണവും നവംബര്‍ 4 ഞായറാഴ്ച നടക്കും. 

വൈകിട്ട് ഏഴിനു നടക്കുന്ന പരിപാടിക്ക് അബ്ദുല്‍ അസീസ് സഅദി മുളിയടുക്കം നേതൃത്വം നല്‍കും. കഴിഞ്ഞദിവസം നിര്യാതനായ ഉളുവാര്‍ യൂനിറ്റ് എസ് എസ് എഫ് മുന്‍ യൂനിറ്റ് പ്രസിഡന്റ് ശറഫുദ്ദീന്റെ പിതാവ് ഇബ്‌റാഹിമിന്റെ പേരില്‍ പ്രാര്‍ഥനാ മജ്‌ലിസും സംഘടിപ്പിക്കും. 

Leave A Reply