Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » യൂത്ത് സ്‌ക്വയര്‍ ഓഫീസ് ഉത്ഘാടനം

യൂത്ത് സ്‌ക്വയര്‍ ഓഫീസ് ഉത്ഘാടനം

Written By Muhimmath News on Friday, 30 November 2018 | 10:25
























മഞ്ചേശ്വരം: കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ്  കുഞ്ചത്തൂര്‍ യൂനിറ്റ് ഓഫീസ് ഉത്ഘാടനം നവംബര്‍ 30 വെള്ളിയാഴ്ച വൈകിട്ട് 6:30ന് എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി ഉത്ഘാടനം ചെയ്യും.

കേരള മുസ്ലിം ജമാഅത്ത് എസ് വൈസ് എസ് ,എസ് എസ് എഫ് സോണ്‍ ,സര്‍ക്കിള്‍ ഡിവിഷന്‍, സെക്ടര്‍, നേതാക്കള്‍ സംബന്ധിക്കും. ശേഷം നടക്കുന്ന മൗലീദ് ജല്‍സയും മഹ്‌ളറത്തുല്‍ ബദ്രിയ്യ നടക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved