Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ചെട്ടുംകുഴിയില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ആശാരിയും അണങ്കൂര്‍ പച്ചക്കാട് സ്വദേശിയുമായ നാരായണനാ(60)ണ് മരിച്ചത്. ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനിടെ ചെട്ടുംകുഴിയില്‍ വെച്ചായിരുന്നു അപകടം. ഉടന്‍ തന്നെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.

 ഭാര്യ: ഗായത്രി. മക്കള്‍: ഗാനശ്രീ, ബീനശ്രീ. മരുമകന്‍: വിപിന്‍. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave A Reply