Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
മുംബൈ: കര്‍ണ്ണാടകയിലെ മത ഭൗതിക സമുന്നയ സ്ഥാപനമായ മഞ്ഞനാടി അല്‍മദീന ഇസ്ലാമിക് കോംപ്ലക്‌സിന്റെ മുംബൈ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം പ്രസിഡന്റ് ശറഫുല്‍ ഉലമ അബ്ബാസ് ഉസ്താദിന്റെ അദ്ധ്യക്ഷതയില്‍ മുംബൈ ഓഫീസില്‍ ചേര്‍ന്നു പുതിയ കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്റ് :ആര്‍.കെ. .ഇബ്രാഹിം ഹാജി, വൈസ് പ്രസിഡന്റ്: ഉമ്മര്‍ (ചെമ്പൂര്‍), ജനറല്‍ സെക്രട്ടറി: മുഹമ്മദ് കുബുണൂര്‍, ജോയിന്‍ സെക്രട്ടറി: അഷ്‌റഫ് നീര്‍ച്ചാല്‍, ഹനീഫ് റേയിറോഡ്, ട്രഷറര്‍: എന്‍.എസ്. ഗഫൂര്‍ ഹാജി  തുടങ്ങിയവരെ തിരഞ്ഞെടുത്തു
മദീന ജനറല്‍ മാനേജര്‍: ഖാദര്‍ സഖാഫി, കേന്ദ്രകമ്മിറ്റി ട്രഷറര്‍: മജീദ് ഹാജി എംബസി, അഷ്‌റഫ് ജൗഹരി (എരുമാട്), അല്‍മദീന മുംബൈ ഓര്‍ഗനേഷന്‍ മുഹമ്മദ് സഖാഫി മഞ്ഞനാടി. തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply