Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പര്‍ളാഡം യൂണിറ്റ് കമ്മിറ്റിക്ക് കീഴില്‍ നടത്തി വരാറുള്ള മുഹിയ്യദ്ധീന്‍ റാത്തീബും ,താജുല്‍ ഉലമാ നൂറുല്‍ ഉലമാ കന്‍സുല്‍ ഉലമാ അനുസ്മരണവും 23 ഞായറാഴ്ച്ച വൈകുന്നേരം 7 മണിക് പര്‍ളാഡം പാടിയില്‍ വച്ച് നടക്കും.

അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ അനുസ്മരണ പ്രഭാഷണവും, ഇബ്രാഹിം സഖാഫി കര്‍ണ്ണൂര്‍ റാത്തിബിന് നേതൃത്വവും നല്‍കും.

Leave A Reply