Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























മഞ്ചേശ്വരം: ഹൊസബെട്ടു ഗവ: എല്‍ പി സ്‌കൂള്‍ അന്താരാഷ്ട്ര അറബി ദിനാഘോഷം പി ടി എ പ്രസിഡന്റ് അബ്ദുല്‍ റഫീഖ് ഉദ്ഘാടനം ചെയ്തു. എച്ച്  എം സത്യവതി  അദ്ധ്യ ക്ഷത വഹിച്ചു.  എസ് ആര്‍ ജി കണ്‍വീനര്‍  ഇബ്രാഹിം കരീം ഉപ്പള സ്വാഗതം പറഞ്ഞു.  അലിഫ്  കൈയെഴുത്ത് മാസിക പി ടി എ പ്രസിഡന്റ്  റഫീഖ്  വൈസ് പ്രസിഡന്റ് ഫൈസല്‍ന് നല്‍കി പ്രകാശനം ചെയ്തു.   

അധ്യാപകരായ സവിത,പ്രദീപ്  കുമാര്‍ എ. ടി. വി,മുരളീധരന്‍  കെ. പി,സന്തോഷ് കുമാര്‍  ടി. വി ,താഹിറ ബി, ഗോകുല ഭായി,ഉഷ എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ചു.സ്‌കൂള്‍ ലീഡര്‍ അബുബക്കര്‍ തബ്ഷീര്‍  നന്ദി പറഞ്ഞു. 
തുടര്‍ന്ന് പോസ്റ്റര്‍ പ്രദര്‍ശനവും കലാപരിപാടികളും നടന്നു.

Leave A Reply