Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























ബദിയഡുക്ക: ബദിയടുക്ക എ എസ് ബി സ്‌കൂളില്‍ ഡിസംബര്‍ 18 ലോക അറബി ഭാഷ ദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ക്ക് ആസൂത്രണം ചെയ്തു. വിദ്യാര്‍ത്ഥികളുടെ പ്രത്യേക അസംബ്ലിയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മഹാലിംഗേശ്വര ഭട്ട് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യും.

തുടര്‍ന്ന് നടക്കുന്ന സംഗമം പി ടി എ പ്രസിഡണ്ട് ജസ്റ്റിന്‍ ജോസ് ഉദ്ഘാടനംചെയ്യും. 
അറബിക് അദ്ധ്യാപകന്‍ അബ്ദുല്‍സലാം ആമുഖ പ്രഭാഷണം നടത്തും.

നാഷണല്‍ ഐ സി ടി അവാര്‍ഡ് ജേതാവ് അബ്ദുല്‍ റഹ്മാന്‍ അമാന്‍ മട്ടന്നൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തും. മികച്ച ഐസിടി അവാര്‍ഡ് ജേതാവ് അബ്ദുല്‍ റഹ്മാന്‍ ആദരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ബാഡ്ജ് നിര്‍മ്മാണം , റാലി, പ്ലക്കാര്‍ഡ് നിര്‍മ്മാണം വായനാമത്സരം എഴുത്ത് മത്സരം തുടങ്ങിയവകൂടി സംഘടിപ്പിച്ചിട്ടുണ്ട്

Leave A Reply