Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » ഇശല്‍റബീഹ് 2018 മുന്‍ മന്ത്രി സി .ടി. അഹ്മദലി ഉല്‍ഘാടനം ചെയ്യും

ഇശല്‍റബീഹ് 2018 മുന്‍ മന്ത്രി സി .ടി. അഹ്മദലി ഉല്‍ഘാടനം ചെയ്യും

Written By Muhimmath News on Friday, 7 December 2018 | 10:14

ആലംപാടി: അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടി സംഘടിപ്പിക്കുന്ന ജില്ലാ തല ദഫ് കളി മത്സരവും മാപ്പിളപ്പാട്ട് മത്സരവും ഇശല്‍ റബീഹ് 2018 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് പി.ബി അബ്ദുല്‍ റസാഖ് നഗറില്‍ മുന്‍ മന്ത്രി സി.ടി. അഹമ്മദലി ഉല്‍ഘാടനം ചെയ്യും. കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി. എ. ഷാഫി മുഖ്യ പ്രഭാഷണം നടത്തും. എ. ബി.കുട്ടിയാനം മുഖ്യ അതിഥിയായി പങ്കെടുക്കും. 

ജില്ലയിലെ പ്രമുഖ 20 ടീമുകള്‍ തമ്മില്‍ മത്സര നടക്കും.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ പരിപാടിയില്‍ ആദരിക്കും. സാമുഹിക സംസാകരിക  രാഷ്ട്രീയ നേതാക്കള്‍ പങ്കാടുക്കും.  ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി പ്രോഗ്രാം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved