Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
ചൗക്കി: പെരിയടുക്ക ബദ്‌രിയ്യ: എജു സെന്റ്ററില്‍ നടന്ന് വരുന്ന മാസാന്ത ബദ് രിയ്യ: മജ്‌ലിസ് ഡിസംബര്‍ 14 വെള്ളിയാഴ്ച  പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് നടക്കും. 

വൈകുന്നേരം 5 മണിക്ക് മുഹ്യി സുന്ന ബുര്‍ദ സംഘത്തിന്റെ ബുര്‍ദ മജ്‌ലിസോടെ പരിപാടി ആരംഭിക്കും. മഗ്‌രിബ് നിസ്‌ക്കാരാനന്തരം   സുലൈമാന്‍ സഖാഫി ഡി.എം ആമുഖഭാഷണം നടത്തും ഹാഫിള് കൗസര്‍ സഖാഫി പന്നൂര്‍ ഉത്‌ബോധനം നടത്തും. ബദ് രിയ്യ ആത്മീയ മജ്‌ലിസിനും  കൂട്ട് പ്രാര്‍ത്ഥനയ്ക്കും സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. 

സഹീദ് സഅദി കെ.എം. അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട,  അഷ്‌റഫ് സഅദി ആരിക്കാടി, ഉമറുല്‍ ഫാറൂഖ് ഹിമമി കാമില്‍ സഖാഫി, മുനീര്‍ സഅദി നെല്ലിക്കുന്ന്, മുസ്ഥഫ ഹനീഫി, ബഷീര്‍ മിസ്ബാഹി എരിയാല്‍, ഹകീം സഖാഫി മജല്‍, മുഹമ്മദ് ജദീര്‍ ഹിമമി മലങ്കര, പയ്യക്കി മുഹമ്മദാജി , സലിം കോപ്പ,  മൊയ്തു കെ.എം, അബ്ദുല്‍ കരീം കുഞ്ഞാലി കടവത്ത്, എ.കെ കമ്പാര്‍, അബദുല്ല മല്ലം, ഹസൈനാര്‍ ചൗക്കി, അഷ്‌റഫ് ഹാജി കോട്ടക്കുന്ന്, ഹകീം ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.
Leave A Reply