Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » ബാപാലിപ്പൊനത്ത് മൗലീദും പ്രാര്‍ഥനാ മജ്‌ലിസും വെള്ളിയാഴ്ച

ബാപാലിപ്പൊനത്ത് മൗലീദും പ്രാര്‍ഥനാ മജ്‌ലിസും വെള്ളിയാഴ്ച

Written By Muhimmath News on Thursday, 6 December 2018 | 12:13


ബാപാലിപ്പൊനം: ബാപാലിപ്പൊനം തര്‍ബിയ്യത്തുല്‍ അഹ്ദലിയ്യയില്‍ മൗലീദും പ്രാര്‍ഥനാ മജ്‌ലിസും വെള്ളിയാഴ്ച നടക്കും. രാത്രി ഏഴുമണിക്ക് നടക്കുന്ന പരിപാടിയില്‍ സലാം സഅദി കോട്ടക്കുന്ന് മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും. സയ്യിദ് ശഫീഖ് അല്‍ഹാദി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. 

സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, ഹമീദ് ദാരിമി, യൂസുഫ് ഹാജി, മുഹ്‌യിദ്ദീന്‍ ഹിമമി, ശംസുദ്ദീന്‍ ബി.എം, സി.കെ. അബൂബക്കര്‍ ഹാജി, സി.കെ. അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിക്കും. 



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved