Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , » ഇനി പഠനം സ്മാര്‍ട്ടാകും. ദാറുല്‍ ഇഹ്‌സാന്‍ കമ്പ്യൂട്ടര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഇനി പഠനം സ്മാര്‍ട്ടാകും. ദാറുല്‍ ഇഹ്‌സാന്‍ കമ്പ്യൂട്ടര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Thursday, 6 December 2018 | 10:11
























ബദിയഡുക്ക: സ്മാര്‍ട്ട് ഫോണിന്റെ കാലത്താണ് നാം  കഴിയുന്നത്. വിവര സാങ്കേതിക വിദ്യകള്‍ വിപ്ലവം തീര്‍ത്ത് മുന്നേറികൊണ്ടിരിക്കുന്നു. എല്ലാ മേഖലയിലും ടെക്‌നോ ടെച്ചുകള്‍ സുവ്യക്തം. ഇത്തരമൊരു സഹായരുത്തില്‍  നമ്മുടെ വിദ്യാര്‍ത്ഥികളും കാലത്തിനൊപ്പം നില്‍ക്കേണ്ടതുണ്ട്. പഠനം കമ്പ്യൂട്ടറിലേക്ക് മാറുകയാണിവിടെ. 

ദാറുല്‍ ഇഹ്‌സാന്‍ കമ്പ്യൂട്ടര്‍ സെന്റര്‍ എസ്.വൈ.എസ്   മുളിയാര്‍ സര്‍ക്കിള്‍  പ്രസിഡണ്ടും ബോവിക്കാനം ബുഖാരിയ ചെയര്‍മാനുമായ  ആലൂര്‍ അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ  ഉത്ഘാടനം ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved