Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
ബെളിഞ്ച: കൂട്ടുകാരോടൊത്ത് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ 18 കാരന്‍ മുങ്ങിമരിച്ചു. ബെളിഞ്ച ശാന്തിമൂലയിലാണ് സംഭവം. ചന്ദ്രശേഖര റായ്-ശാരദ ദമ്പതികളുടെ മകന്‍ ശ്രവണാണ് മരിച്ചത്. സഹോദരങ്ങള്‍; ശരത്ത്, ശരണ്‍

ചാക്കുകൊണ്ട് നിര്‍മ്മിച്ച സമീപത്തെ അണക്കെട്ടില്‍ ഞായറാഴ്ച്ച രാവിലെ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു. നീന്തല്‍ വശമില്ലാതിരുന്ന ശ്രവണ്‍ മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

Leave A Reply