Saturday, 15 December 2018

ഡോ.ഫാറൂഖ് നഈമി ഞായറാഴ്ച മൊഗ്രാല്‍ പുത്തൂരില്‍

മൊഗ്രാല്‍ പുത്തൂര്‍: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ് എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയില്‍ ഞായറാഴ്ച വൈകുന്നേരം 7 മണിക്ക്  എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി മുഖ്യപ്രഭാഷണം നടത്തും. 


സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ കൊയിലാണ്ടി,സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍,ബാദുഷ സഖാഫി ആലപ്പുഴ,ഖാജാ മുഈനുദ്ധീന്‍ സഖാഫി, സയ്യിദ് സീതിക്കോയ തങ്ങള്‍, ശാഫി ഫൈസി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: