Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » ഖാദിരിയ്യ വാര്‍ഷികം ജനുവരിയില്‍

ഖാദിരിയ്യ വാര്‍ഷികം ജനുവരിയില്‍

Written By Muhimmath News on Wednesday, 5 December 2018 | 19:22
























ഗാളിമുഖം: ഖലീല്‍ സ്വലാഹ് ഇസ്‌ലാമിക് കോംപ്ലക്‌സില്‍ മാസത്തില്‍ നടന്നുവരുന്ന ഖാദിരിയ്യ മജ്‌ലിസിന്റെ വാര്‍ഷികം ജനുവരി 3 വ്യാഴം 6 മണിക്ക് നടക്കും. മജ്‌ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. സയ്യിദ് ഹസ്സന്‍ അബ്ദുല്ല അസ്സഖാഫ് ഇമ്പിച്ചിക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.  ബഹു. പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.  

പരിപാടിയുടെ വിജയത്തിനായി 101 ആംഗ സ്വാഗതസംഘം രൂപീകരിച്ചു.  സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ഹസ്സന്‍ അബ്ദുല്ല അസ്സഖാഫ് ഇമ്പിച്ചിക്കോയ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി (ഉപദേശകസമിതി), സുലൈമാന്‍ ഹാജി പള്ളപ്പാടി (ചെയര്‍മാന്‍), പി.എസ്. മുഹമ്മദ് കുഞ്ഞി ഹാജി പള്ളങ്കോട് (ജനറല്‍ കണ്‍വീനര്‍), യൂസുഫ് ഹാജി കൊട്ടിയാടി (ട്രഷറര്‍), അബൂബക്കര്‍ ഹാജി മൂഡസരിഗെ, അബ്ദുറഹ്മാന്‍ കര്‍ണൂര്‍, അബ്ദുല്ല ഹാജി എടോണി (വൈസ് ചെയര്‍മാന്‍മാര്‍), സിദ്ദീഖ് പൂത്തപ്പലം, മൂസാന്‍ നേജിക്കാര്‍, അലി മാസ്റ്റര്‍ കുണ്ടാര്‍ (കണ്‍വീനര്‍മാര്‍).

ഫൈനാന്‍സ് കമ്മിറ്റി ഭാരവാഹികളായി അബൂബക്കര്‍ ഹാജി മൂഡസരിഗെ (ചെയര്‍മാന്‍), മൂസ നേജിക്കാര്‍ (ജന.കണ്‍വീനര്‍), ഇബ്രാഹിം സറോളി, ഉമ്പു ബദിരടി, (കണ്‍വീനര്‍മാര്‍)

പ്രചരണ കമ്മിറ്റി ഭാരവാഹികളായി ഖാസിം നഈമി കിന്നിംഗാര്‍ (ചെയര്‍മാന്‍), സിദ്ദീഖ് പൂത്തപ്പലം, ഉമര്‍ സഖാഫി പള്ളത്തൂര്‍, റഹിം സഅദി പരപ്പ (കണ്‍വീനര്‍മാര്‍)

വളണ്ടിയര്‍ കമ്മിറ്റി ഭാരവാഹികളായി അഷ്‌റഫ് കര്‍ണൂര്‍ (ചെയര്‍മാന്‍), റസാഖ് ഗാളിമുഖം, ഷാഫി ഗാളിമുഖം, യൂനുസ് റഹ്മത്ത് നഗര്‍, അബ്ദുല്‍ ഖാദര്‍ കുണ്ടാര്‍, അബ്ദുല്‍ ഖാദര്‍ ഗോളിത്തടി (കണ്‍വീനര്‍മാര്‍)

റസിപ്ഷന്‍ കമ്മിറ്റി ഭാരവാഹികളായി എടോണി അബ്ദുല്ല ഹാജി (ചെയര്‍മാന്‍), സൂഫി ബാന്തടുക്ക, ഇബ്രാഹിം നഈമി പള്ളങ്കോട്, മൂസ സഖാഫി പള്ളങ്കോട് (കണ്‍വീനര്‍മാര്‍)

മീഡിയ കമമിറ്റി ഭാരവാഹികളായി കരീം ജൗഹരി ഗാളിമുഖം (ചെയര്‍മാന്‍), ഉമ്മര്‍ സഖാഫി മയ്യളം, അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, അബൂബക്കര്‍ ഹാജി ആര്‍ളപ്പദവ് (കണ്‍വീനര്‍മാര്‍)

ലൈറ്റ് & സൗണ്ട് കമ്മിറ്റി ഭാരവാഹികളായി ജാഫര്‍ സഅദി പള്ളത്തൂര്‍ (ചെയര്‍മാന്‍), ഇബ്രാഹിം സറോളി, ബി.എം.എ. കുഞ്ഞിമദനി അഡൂര്‍ (കണ്‍വീനര്‍മാര്‍).

ഫുഡ് കമ്മിറ്റി ഭാരവാഹികളായി ഹനീഫ് സഅദി പള്ളത്തൂര്‍ (ചെയര്‍മാന്‍), ഹസൈനാര്‍ കുണ്ടാര്‍, അബ്ദുല്ല റഹ്മത്ത് നഗര്‍, മൂസ പി ആദൂര്‍ (കണ്‍വീനര്‍മാര്‍).

പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായി അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട് (ചെയര്‍മാന്‍), ബഷീര്‍ നഈമി കുണ്ടാര്‍, സൂഫി മദനി കൊമ്പോട് (കണ്‍വീനര്‍മാര്‍).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved