Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ മൂന്ന് കോടിയില്‍ അധികം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനപരിശോധനയ്ക്കിടെ വാഹനത്തില്‍ നിന്ന് 500 രൂപയുടെയും 1000 രൂപയുടെയും നിരോധിച്ച നോട്ടുകളാണ് വാഹനത്തില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 3 കോടിയിലധികം രൂപ കണ്ടെടുത്തത്.

വഡോദരയിലുള്ള ഒരാളുടെ കൈയ്യില്‍ നിന്നുമാണ് ഇയാള്‍ നോട്ടുകള്‍ വാങ്ങിയത്. എന്നാല്‍ നിരോധിച്ച നോട്ടുകള്‍ എന്തിനാണ് വാങ്ങിയതെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല.

Leave A Reply