Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » ആനക്കല്‍ ഹമീദ് ഹാജി നിര്യാതനായി

ആനക്കല്‍ ഹമീദ് ഹാജി നിര്യാതനായി

Written By Muhimmath News on Tuesday, 4 December 2018 | 17:47


കാസര്‍കോട്: ബദിയടുക്കയിലെ പൗരപ്രമുഖനും കര്‍ഷകനുമായിരുന്ന ഹമീദ് ഹാജി ആനക്കല്‍ (62) നിര്യാതനായി. പഞ്ചിക്കല്‍ ബദര്‍ ജുമാമസ്ജിദ് പ്രസിഡന്റായിരുന്നു. 

മുഹമ്മദ് ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ബീഫാത്തിമ, ഖദീജ. മക്കള്‍: ബഷീര്‍ ഫ്രണ്ട്‌സ് (യൂത്ത് ലീഗ് കാസര്‍കോട് സെക്രട്ടി), നൗഫറ, മുഹമ്മദ് ഷരീഫ്, ഉമൈറ, ഫാത്തിമ ഷംന. മരുമക്കള്‍: ഹമീദ് കൊറ്റുമ്പ, അഷ്‌റഫ് ചെറുണി, സാഹിന, റംസീന. സഹോദരങ്ങള്‍: റുഖിയ, അസ്മ, നഫീസ, സുഹറ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved