Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: 2018 മാര്‍ച്ച് അഞ്ചിന് കളനാട് റെയില്‍വെ മേല്‍പാലത്തിന് കീഴില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മാങ്ങാട് ചോയിച്ചിങ്കലിലെ ജാഫറിന്റെ മകനും ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായിരുന്ന ജസീം എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തിലെ ദുരൂഹത കണ്ടെത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പോലിസ് കര്യാലയത്തിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണയില്‍ സ്ത്രീകളും കുട്ടികളുമടങ്ങിയ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. 

 ധര്‍ണ്ണ കണ്ണൂര്‍ യൂനിവേര്‍സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. സൈഫുദ്ദിന്‍ കെ.മാക്കോട് അദ്ധ്യക്ഷത വഹിച്ചു.മൊയ്തീന്‍ കുഞ്ഞി കളനാട്, ,മോഹനന്‍ മാങ്ങാട്, കബീര്‍ മാങ്ങാട്,ഖാദര്‍ ചട്ടംചാല്‍, അഷറഫ് ഇംഗ്ലീഷ്, ഖാദര്‍ കരിപ്പൊടി, ഹമീദ് ചാത്തങ്കൈ, ഉസ്മാന്‍ കടവത്ത്, അബ്ദു ലാന്റ് മാങ്ങാട്, ബഷീര്‍ കുന്നരിയത്ത്, ഇബ്രാഹിം കൈനോത്ത്, എം.സി. ജാബിര്‍ സുല്‍ത്താന്‍, പച്ചു മാങ്ങാട്, ശാഫി കണ്ണമ്പള്ളി, ഇബ്രാഹിം കൊടിയമ്മ,,അബ്ദുല്‍ റഹ്മാന്‍ മാങ്ങാട്, ഫസല്‍ റഹ്മാന്‍ കൂളിക്കുന്ന്, താജുദ്ധീന്‍ ഹദ്ദാദ്, മുഹമ്മദ് റാഷിദ്, ഖാലിദ് ബി.എ.അച്ചു ബിലാല്‍ നഗര്‍, അജ്മല്‍ ഫിറോസ് ങ്ങാട്, അബാദി ഹസ്സന്‍, സൈഫുദ്ദീന്‍ ബാകോട്, ഹമീദ് കിഴൂര്‍, അബ്ദുറഹിമാന്‍ മാങ്ങാട്, റൈഹാന കൂളിക്കുന്ന്, ആയിഷ പടിഞ്ഞാര്‍, ആയിഷ കൂളിക്കുന്ന്, ഫസീല ബങ്കര, മജീദ കൂളിക്കുന്നു, എന്നിവര്‍ സംസാരിച്ചു. താജുദ്ദിന്‍ പടിഞ്ഞാര്‍ സ്വാഗതവും മുസ്തഫ കൂളിക്കുന്ന് നന്ദിയും പ്രകാശിപ്പിച്ചു.

Leave A Reply