Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ബംഗളൂരു: കര്‍ണാടകയിലെ ചാമരാജ നഗറില്‍ ഹനൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട സുല്‍വാടി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച ഏഴുപേര്‍ മരിച്ചു. 15 വയസ്സുകാരിയും മരിച്ചവരില്‍ ഉള്‍പ്പെടും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 80 പേരില്‍ എട്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. പ്രസാദം തിന്ന നിരവധി കാക്കകളെയും ചത്ത നിലയില്‍ കണ്ടെത്തി.


കാലത്ത് വിതരണം ചെയ്ത പ്രസാദം കഴിച്ചവരാണ് ദുരന്തത്തിന് ഇരയായത്. ക്ഷേത്രത്തില്‍ ഇന്ന് വിശേഷ പൂജയുമായി ബന്ധപ്പെട്ട് പുറത്തുനിന്നു കൊണ്ടുവന്ന പ്രസാദവും വിതരണം ചെയ്തതായാണു വിവരം. ഇതില്‍ വിഷം കലര്‍ന്നതാണോ എന്ന സംശയമുയര്‍ന്നിട്ടുണ്ട്.

Leave A Reply