Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
പട്‌ള: ത്വാഹാനഗര്‍ സമസ്ത കേരള സുന്നി യുവജനസംഘം പുനര്‍ സംഘടനാ വര്‍ഷത്തെ ത്വാഹനഗര്‍ കുഞ്ചാര്‍ യൂണിറ്റ് നവ  സാരഥികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്  മുഹമ്മദ് ഹാജി കുഞ്ചാര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കുഞ്ചാര്‍, ഫിനാന്‍സ് സെക്രട്ടറി സിഎം ഇബ്രാഹിം, ത്വാഹാനഗര്‍  വൈസ്  പ്രസിഡന്റ്മാര്‍  പിസ് ഇസ്മായില്‍ ത്വാഹാനഗര്‍,മഹമൂദ് ഹാജി  ത്വാഹാനഗര്‍, സെക്രട്ടറിമാര്‍ ബഡുവന്‍ കുഞ്ഞി  ത്വാഹാനഗര്‍,അബ്ദു ഹമീദ് എന്നിവരെയും തെരഞ്ഞെടുത്തു.

മുഹമ്മദ് ഹാജി  കുഞ്ചാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് വൈ എസ് മധൂര്‍ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി അലി സഖാഫി ചെട്ടുംകുഴി   ഉത്ഘാടനം ചെയ്തു. എസ് വൈ എസ് കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി  അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് വിഷയാവതരണം നടത്തി.എസ് എസ് എഫ് കാസറഗോഡ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ശംസീര്‍ സൈനി ത്വാഹാനഗര്‍  സ്വാഗതവും ഇബ്രാഹിം സഅദി   നന്ദിയും പറഞ്ഞു.

Leave A Reply