Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പൊയിനാച്ചിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു; ബൈക്ക് ഓടിച്ച യുവാവിന് ഗുരുതര പരിക്ക്

404

We Are Sorry, Page Not Found

Home Page























ദേലംപാടി: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന പുന സംഘടന ശില്‍പ്പശാലയുടെ ഭാഗമായി യൂണിറ്റില്‍ നടത്തേണ്ട കൗണ്‍സില്‍ മയ്യളം യൂണിറ്റില്‍  സമാപിച്ചു.  
ഹസൈനാര്‍ എം എ അധ്യക്ഷത വഹിച്ചു . കേരള മുസ്ലിം ജമാഅത്ത് മുള്ളേരിയ്യ സോണ്‍ സെക്രട്ടറി സൂഫി മദനി കൊബൊട് വിഷയവതരണം നടത്തി. ഉമര്‍ സഖാഫി മയ്യളം ഉല്‍ഘാടനം നിര്‍വഹിച്ചു. അബ്ദുല്‍ ഖാദര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

ഭാരവാഹികള്‍ :ഇസ്മായില്‍. എം (പ്രസിഡന്റ് ) അബ്ദുല്‍ ഖാദര്‍. എം എ (ജനറല്‍ സെക്രടറി) ഹസൈനാര്‍ എം എ (ഫിനാന്‍സ് സെക്രട്ടറി)അബ്ദുല്ല പന്‍ച്ചോടി,  ഇബ്‌റാഹിം കണ്ണങ്കോല്‍ (വൈസ് പ്രസിഡന്റ്) അബ്ദുല്ല കടബ, അബ്ദുല്ല. ജി കെ (ജോയിന്റ് സെക്രട്ടറി) 
Leave A Reply