Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page























നീര്‍ച്ചാല്‍: കേരള മുസ്‌ലിം ജമാഅത്ത് നീര്‍ച്ചാല്‍ കന്യപ്പാടി യൗണിറ്റിന്റെ വാര്‍ഷിക കൗണ്‍സില്‍ യോഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ബഷീര്‍ സഖാഫി കൊല്ല്യം ഉദ്ഘാടനം ചെയ്തു. കബീര്‍ ഹിമമി സഖാഫി മുഖ്യപ്രഭാഷണം നടത്തി. പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
.
പ്രസിഡന്റ് : ഇബ്രാഹിം നീര്‍ച്ചാല്‍, ജനറല്‍ സെക്രട്ടറി : ഇദ്ദീന്‍കുഞ്ഞി കന്യപ്പാടി,ഫിനാന്‍ഷ്യല്‍ സെക്രട്ടറി: കെ ഇബ്രാഹിം ബിര്‍മിനടുക്ക, വൈസ് പ്രസിഡന്റ്: ബാപിഞ്ഞി ബിര്‍മിനടുക്ക, ഇബ്രാഹിം മുസ്‌ല്യാര്‍ ഗോളിയടുക്ക.
ജോയിന്റ് സെക്രട്ടറി: അബ്ദുല്ല ഹാജി നീര്‍ച്ചാല്‍, ഇബ്രാഹിം ബോംബെ.

എ കെ സഖാഫി കന്യാന, അബ്ദുല്ല് അസീസ് ചിമിനടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു

Leave A Reply