Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
പെര്‍മുദെ: കേരള മുസ്ലിം ജമാഅത്തിന്റെയും സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെയും പെര്‍മുദെ യൂണിറ്റ് സംയുക്ത വാര്‍ഷിക കൗണ്‍സില്‍ പുതിയ സാരഥികളെ തെരഞ്ഞെടുത്തു .



കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍: പ്രസിഡന്റ് : യൂസഫ് ഹാജി ജനറല്‍ സെക്രട്ടറി :അബ്ദുല്‍ ഖാദര്‍ ബി എ, ഫിനാന്‍സ് സെക്രട്ടറി: മുഹമ്മദ് ഹാജി  ,വൈ പ്രസിഡന്റുമാര്‍: മുഹമ്മദ് ബാവ, മുഹമ്മദ് എ വെയി, ജോ സെക്രട്ടറിമാര്‍: അബ്ബാസ് എ എസ് ആര്‍ 'മുഹമ്മദ് എ  ആര്‍.

എസ് വൈ എസ് ഭാരവാഹികള്‍: ഹസ്സന്‍ മുസ്‌ലിയാര്‍ (പ്രസിഡന്റ്), ഹുസൈന്‍ ഒടുവാര്‍ (ജനറല്‍സെക്രട്ടറി), ബഷീര്‍ ഒടുവാര്‍ (ഫൈനാന്‍സ് സെക്രട്ടറി), സലീം ഫിര്‍ദൗസ്, റഹൂഫ് കെണിമൂല (വൈസ് പ്രസി.), ബി എ അസീസ്  മുഹമ്മദ് അലി ത്വായിഫ് (ജോ.സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

യോഗത്തില്‍ യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു.അബ്ദുല്‍ ഖാദര്‍ ബി എ  ഉല്‍ഘാടനം ചെയ്തു. താജുദ്ദീന്‍ മാസ്റ്റര്‍ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. മൂസ സഖാഫി കളത്തൂര്‍ ഉല്‍ബോധന പ്രഭാഷണം നടത്തി.

Leave A Reply