Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: പുനസംഘടനാ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് രിഫാഇ നഗര്‍ യൂണിറ്റില്‍ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു.

2019- 20 വര്‍ഷത്തെ രിഫാഇനഗര്‍ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. കെ എസ് യൂസുഫ് ഹാജി സജങ്കില(പ്രസിഡന്റ്), പി ഇബ്രാഹീം വികാസ് നഗര്‍(ജനറല്‍ സെക്രട്ടറി) ജി യു ഹസൈനാര്‍ കന്തല്‍ (ഫിനാന്‍സ് സെക്രട്ടറി) കെ മുഹമ്മദ് അംഗടിമുഗര്‍, സി എച്ച് ഹസിനാര്‍ മുഗു (വൈസ് പ്രസി) അബ്ദുല്‍ ഹമീദ് സഖാഫി, ഇബ്രാഹീം നാങ്കി (സെക്രട്ടറിമാര്‍)

അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മഹ്മൂദ് കാണാജെ, എം ബി അബ്ദു റഹ്മാന്‍, സുല്‍ത്താന്‍ ഇബ്രാഹീം, ഹനീഫ് ജൗഹരി, ഇബ്രാഹീം മുന്നൂര്‍, സുഹൈല്‍ കന്തല്‍, നൗഷാദ് (അംഗങ്ങള്‍)  

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി പുതിയ യൂണിറ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു.  ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ക്ലാസ്സെടുത്തു.  സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പി ഇബ്രാഹീം പുത്തിഗെ  സംഘടനാ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, ബശീര്‍ പുളിക്കൂര്‍, ശാഫി സഅദി. മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് പേരാല്‍, ബി കെ യൂസുഫ് ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave A Reply