Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page























തുപ്പക്കല്‍:  കേരളമുസ്ലിം ജമാഅത്ത് തുപ്പക്കല്‍ യൂണിറ്റ് നിലവില്‍ വന്നു. പ്രസിഡന്റ്: മുഹമ്മദ് തുപ്പക്കല്‍, വൈസ് പ്രസിഡന്റ്: അബ്ദുല്ല മല്ലാരം,അബ്ദുല്ല മുല. ജ.സെക്രട്ടറി: അബൂബക്കര്‍ മുസ്ലിയാര്‍ തുപ്പക്കല്‍, ജോ.സെക്രട്ടറി: ഹമീദ് മൂല, ഇബ്രാഹിം പിഞ്ചാരം, ഫൈനാന്‍സ്: മുഹമ്മദ് മുസ്ലിയാര്‍ മല്ലാരം.

സര്‍ക്കിള്‍ കൗണ്‍സിലര്‍: ഇസ്മാഈല്‍ മുസ്ലിയാര്‍ പരപ്പ. യോഗം അബൂബക്കര്‍ ഫൈസി കുംബടാജ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുസ്ലിയാര്‍ അദ്ധ്യക്ഷനായി.
അബൂബക്കര്‍ ഫൈസി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.അബ്ദുല്ല സുഹ്രി, അബ്ദുല്ല സഅദി പ്രസംഗിച്ചു.

ഹുസൈന്‍ സഖാഫി സ്വാഗതവും ബഷീര്‍സഖാഫി നന്ദിയും പറഞ്ഞു.

Leave A Reply