Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page























മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരപവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. കടകള്‍ എറിഞ്ഞുതകര്‍ത്തു. ഒരൂ ആരാധനാലയത്തില്‍ നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം ഉടലെടുത്തത്. ബാനര്‍ കെട്ടുന്നതിനെ ചിലര്‍ എതിര്‍ത്തു. ഇതോടെ പരസ്പരം രൂക്ഷമായ കല്ലേറ് നടന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. 

മാസങ്ങള്‍ക്കുമുമ്പ് ഇതേ സ്ഥലത്ത് ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ സംഘര്‍ഷം ഉണ്ടായിരുന്നു. അത് പോലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു. 
സ്ഥിതിഗതികള്‍ രൂക്ഷമാകാതിരിക്കാന്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘര്‍ഷം കാരണം ദേശീയപാത വഴി ഗതഗതം സ്തംഭിച്ചു. 

Leave A Reply