Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
തിരുവനന്തപുരം: നാല് കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി ഇടത് മുന്നണി വിപുലീകരിക്കാന്‍ തീരുമാനം. എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍, ബാലകൃഷ്ണപ്പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, കാല്‍നൂറ്റാണ്ട് കാലമായി മുന്നണിയുമായി സഹകരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) എന്നീ പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിക്കാന്‍ ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗമാണ് തീരുമാനിച്ചത്. ഇതിനൊപ്പം സി.കെ.ജാനുവിന്റേതടക്കമുള്ള ചില പാര്‍ട്ടികളുമായി സഹകരിക്കാനും യോഗം തീരുമാനിച്ചു.

ഇടത് മുന്നണി യോഗത്തിലെ തീരുമാനങ്ങള്‍ വ്യക്തമാക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊക്കെ സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply