Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page























മഞ്ചേശ്വരം: നിരവധി ബിരുദധാരികളായ പണ്ഡിതന്മാര്‍ താമസിക്കുന്ന മച്ചമ്പാടി ഉലമാക്കളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന ദ്വൈവാര പണ്ഡിത ദര്‍സിന്റെ രണ്ടാം വാര്‍ഷികം ഈമാസം 20 വ്യാഴാഴ്ച 10 മണി മുതല്‍ മച്ചമ്പാടി സി.എം നഗര്‍ സുന്നീ മസ്ജിദില്‍ നടക്കും. 

എസ് എം എ മഞ്ചേശ്വരം സോണ്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മദനിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനും മോളൂരു മഅ്ദിന്‍ മസ്വാലിഹുസ്സുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പാളുമായ ഹംസക്കോയ ബാഖവി കടലുണ്ടി ഹികം പണ്ഡിത ദര്‍സിന് നേതൃത്വം നല്‍കും. ദ്വൈവാര പണ്ഡിത ദര്‍സിന്റെ മുദരിസും എസ് വൈ എസ് സോണ്‍ ഉപാധ്യക്ഷനുമായ ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി ആമുഖ പ്രഭാഷണം നടത്തും.


റഫീഖ് മദനി കാമില്‍ സഖാഫി മംഗലാപുരം, അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി, മൂസല്‍ മദനി പുച്ചത്തബയല്‍, അശ്രഫ് സഅദി കോടി, സുലൈമാന്‍ സഅദി മച്ചംപാടി, ഇബ്രാഹിം ഖലീല്‍ അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിക്കും.

Leave A Reply