Thursday, 27 December 2018

മഹബ്ബ സ്വലാത്ത് മജ് ലിസും ജീലാനീ അനുസ്മരണവും വെള്ളിയാഴ്ച

ബെളിഞ്ച: ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പ്രതിമാസ സ്വലാത്ത് മജ്‌ലിസും ജീലാനീ അനുസ്മരണവും കേരള മുസ്‌ലിം ജമാഅത്ത് വാര്‍ഷിക കൗണ്‍സിലും വെളളിയാഴ്ച വൈകുന്നേരം 6:30 മണിമുതല്‍ മഹബ്ബ മസ്ജിദില്‍ നടക്കും.

    പാലഗം പി എ മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ ഫൈസി കുമ്പടാജെ  മുഖ്യ പ്രഭാഷണം നടത്തും. മുഹമ്മദ് അമാനി സ്വലാത്ത് മജ്‌ലിസിനും നാസര്‍ സഖാഫി അക്കര മഹ്‌ളറത്തുല്‍ ബദ്രിക്കും നേതൃത്വം നല്‍കും.ബാത്വിഷ സുഹ് രി കര്‍ക്കിടഗോളി സ്വാഗതവും ആബിദ് നഈമി നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: