Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
വൈസനിയം സ്‌നേഹയാത്രക്ക് മുഹിമ്മാത്തില്‍ സ്വീകരണം നല്‍കി
പുത്തിഗെ: ജ്ഞാാനസമൃദ്ധിയുടെ ഇരുപത് വര്‍ഷങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷ വൈസനിയത്തിന്റെ ഭാഗമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന സ്‌നേഹയാത്രയ്ക്ക് പുത്തിഗെ മുഹിമ്മാത്തില്‍ ഉജ്വല സ്വീകരണം.


രാവിലെ സീതാംഗോളിയില്‍ നടന്ന സ്വീകരണ സമ്മേളനത്തിനു മുന്നോടിയായാണ് യാത്രാ അംഗങ്ങളും പ്രവര്‍ത്തകരും മുഹിമ്മാത്തിലെത്തിയത്.

സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ശഹീര്‍ അല്‍ബുഖാരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഇബ്‌റാഹിം ബാഖവി മേല്‍മുറി, മുഹമ്മദ് സഖാഫി തോക്കെ, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സ്അദി ഷിറിയ തുടങ്ങിയവര്‍ സംബന്ധിച്ചു. 
Leave A Reply