Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , , » മഹ്ഫിലേ മീലാദ് -2018 സമാപിച്ചു

മഹ്ഫിലേ മീലാദ് -2018 സമാപിച്ചു

Written By Muhimmath News on Thursday, 6 December 2018 | 10:49


പുത്തിഗെ: മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ മദ്‌റസ കുട്ടികള്‍ സംഘടിപ്പിച്ച മഹ്ഫിലേ മീലാദ് -2018 സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പരി്പാടിയില്‍ 400 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സമാപന പരിപാടിയില്‍ ചിപ്പാര്‍ അബ്ദുര്‍റഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. 

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. മുഹിമ്മാത്ത് മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം ആദം സഖാഫി വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. 











അശ്‌റഫ് സഖാഫി എ, സത്താര്‍ സഖാഫി, ഉമര്‍ സഖാഫി കൊമ്പോട്, സ്വഫ്‌വാന്‍ സഖാഫി, ബശീര്‍ സഖാഫി, സലീം ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു. അശ്‌റഫ് സഖാഫി ഷേണി സ്വാഗതവും ലത്വീഫ് സഖാഫി നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved