Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page
മഞ്ചേശ്വരം: മള്ഹരു നുരില്‍ ഇസ് ലാമിത്ത അ്‌ലിമിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ജല്‍സത്തുല്‍ ഖാദിരിയ്യ ബുധനാഴ്ച മഞ്ചേശ്വരം മള്ഹര്‍ ക്യാമ്പസില്‍ നടക്കും.

 രാവിലെ 11മണിക്ക് നടക്കുന്ന മുഹ്‌യദ്ദിന്‍ റാത്തിബിന്ന് സയ്യിദ് അഹ്മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി, മുഹമ്മദ് സ്വലിഹ് സഅദി തളിപ്പറംബ് നെതൃത്വം നല്‍ക്കും. 

മഗ്രബ് നിസ്‌ക്കാരനാന്തരം ബേകല്‍ ഇബ്രഹിം മുസ് ലിയാര്‍, മ ുഹമ്മദ് സഖാഫി പാത്തുര്‍ ജിലാനി അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹിര്‍ അല്‍ബുഖാരി നേതൃത്വം നല്‍ക്കും. 

സയ്യിദ്  അഹ്മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി, സയ്യിദ് അലവി ജലാലുദ്ദിന്‍ അല്‍ഹാദി ഉജിരെ, സയ്യിദ് മുസ്തഫ സിദ്ദിഖി മംബുറം, മുഹമ്മദ് സ്വലിഹ് സഅദി തളിപ്പറംബ്, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പളളംകോട് അബ്ദുല്‍ ഖാദിര്‍ മദനി, മുസല്‍ മദനി അല്‍ബിശാറ, സുലൈമാന്‍ കരിവെള്ളര്‍, ഹസന്‍ സഅദി അല്‍അഫ്‌ളലി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, അബുബക്കര്‍ സിദ്ദിഖ് സഅദി തൗടുഗോളി, സുബൈര്‍ സഖാഫി വട്ടോളി,അബ്ദുസ്സലാം മിസ്ബാഹി ,കുഞ്ഞാലി സഖാഫി കോട്ടുര്‍,ഉസ്മാന്‍ ഹാജി മള്ഹര്‍, ബശീര്‍ പുളിക്കൂര്‍, കെ.എം അബുബക്കര്‍ സിദ്ദിഖ് മോംട്ടുഗോളി, ഹസന്‍ കുഞ്ഞി മള്ഹര്‍, സ്വാദിഖ് മാസ്റ്റര്‍ ആവളം തുടങ്ങിയവര്‍ സംബന്ധിക്കും.

Leave A Reply