Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുര്‍ റസാഖിന്റെ വിജയം ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ കേസ് പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് മാറ്റി.

കള്ളവോട്ട് നടന്നുവെന്നും വിധി റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. അബ്ദുര്‍ റസാഖ് മരണപ്പെട്ടതിനെ തുടര്‍ന്ന് മകന്‍ ഷഫീഖ് റസാഖ് കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

Leave A Reply