Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസ് ശനിയാഴ്ച

അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസ് ശനിയാഴ്ച

Written By Muhimmath News on Friday, 7 December 2018 | 18:26

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററില്‍ മാസന്തോറും നടക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മഹ്‌ളറത്തുല്‍ ബദ്‌രിയ്യയും ശനിയാഴ്ച വൈകുന്നേരം 6:30 ന് മര്‍കസ് മൈമന്‍ ക്യാമ്പസില്‍ വെച്ച് നടക്കും. മഹ്‌ളറത്തുല്‍ ബദ്രിയ്യ മജ്‌ലിസിന്‍ സഈദ് സഅദി കോട്ടക്കുന്ന് നേതൃത്വം നല്‍കും. അബ്ദുല്‍ സലാം സഅദി ബദ്രിയ നഗര്‍ മുഖ്യ പ്രഭാഷണം നടത്തും.അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസിന്‍ സുലൈമാന്‍ സഖാഫി ദേശാങ്കുളം നേതൃത്വം നല്‍കും.

അബ്ദുള്ള മുസ്ലിയാര്‍, സ്വാലിഹ് ജൗഹരി ഗട്ട മനേ, അബ്ദുല്‍ റസ്സാഖ് സഖാഫി, ശഫീഖ് ഹിമമി സഖാഫി, ശഫിഖ് സഅദി, ഔഫ് ഹാജി, അബൂബക്കര്‍ ഹാജി, മജീദ് കെ.കെ, സുലൈമാന്‍ കുഞ്ചാര്‍, അബ്ബാസ് കുഞ്ചാര്‍, കെ.ബി അബ്ദുള്ള കുഞ്ഞി ഹാജി, ഹക്കീം ഹാജി മംത്തില്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved