Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page























കുമ്പള :പേരാല്‍ അല്‍ മദ്രസത്തുല്‍ അഹ്ദലിയ്യയില്‍ നടന്ന ഇശ്‌ഖേ മദീന'2018 സമാപിച്ചു. ഇരുഗ്രൂപ്പുകളിലായി അന്‍പതിലേറെ കലാമത്സാരങ്ങള്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദുല്‍ദുല്‍ ഒന്നാം സ്ഥാനവും ദുല്‍ഫുകാര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദുല്‍ഫുകാര്‍ ഒന്നും ദുല്‍ദുല്‍ രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 

പരിപാടിയുടെ സമാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും നടന്നു. ഉസ്മാന്‍ സഖാഫി തലക്കി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കാമണാല്‍, അബ്ദുല്ല മുസ്ലിയാര്‍ മൈമൂന്‍ നഗര്‍, മുഹമ്മദ് ഹാജി പേരാല്‍, തലപ്പാടി മുഹമ്മദ്, എം സി മൊയ്ദീന്‍, അബ്ദുല്‍ റഹ്മാന്‍ ദീനടുക്കം, യൂസുഫ് പേരാല്‍, ലത്തീഫ് പേരാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply