Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » » ജശ്‌നേ മീലാദ് '18 കലാ വിരുന്നും ബദര്‍ മൗലീദ് ജല്‍സയും ഹുബ്ബുറസൂല്‍ പ്രഭാഷണവും ചെവ്വാഴ്ച

ജശ്‌നേ മീലാദ് '18 കലാ വിരുന്നും ബദര്‍ മൗലീദ് ജല്‍സയും ഹുബ്ബുറസൂല്‍ പ്രഭാഷണവും ചെവ്വാഴ്ച

Written By Muhimmath News on Monday, 3 December 2018 | 20:46
























ബന്തിയോട്: ജശ്‌നേ മീലാദ് '18 കലാ വിരുന്നും ബദര്‍ മൗലീദ് ജല്‍സയും ഹുബ്ബുറസൂല്‍ പ്രഭാഷണവും ചൊവ്വാഴ്ച രാവിലെ 09:00 മണിക്ക് ബന്തിയോട് താജുല്‍ ഉലമ സെന്ററില്‍ നടക്കും.

സിദ്ദീഖ് സഖാഫി ആവളം ഉദ്ഘാടനം ചെയ്യും മൂസ സഖാഫി കളത്തൂര്‍ പ്രഭാഷണം നടത്തും.

ബഹുജന കലാ വിരുന്ന്, ദഫ്മുട്ട്, ബുര്‍ദ ആസ്വാദനം, ക്വിസ് മത്സരം, മദ്ഹ് ഗാനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved