Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page























മേല്‍പറമ്പ്: കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപം ബൈക്ക് ടൂറിസ്റ്റ് ബസില്‍ ഇടിച്ച്  മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു .ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പാലക്കുന്നിലേക്ക് ട്യൂഷന് പോകുമ്പോഴാണ് അപകടം. 

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ഥി എടയാട്ടെ ജാന്‍ഫിഷാനാണ് മരിച്ചത്. ഇതേ സ്‌കൂളിലെ എസ് എസ് എല്‍സി വിദ്യാര്‍ഥികളായ കൂളിക്കുന്നിലെ അര്‍ജ്ജുന്‍ രമേശ്(15), മുബഷിര്‍(15) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ ഉടന്‍ മംഗലാപുരത്തേക്ക് കൊണ്ടുപോവും.

Leave A Reply