Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍ പുത്തൂര്‍:കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ് എസ് എഫ് മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് സംഘടിപ്പിച്ച താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചക്ക് മൊഗ്രാല്‍ പുത്തൂര്‍ കന്‍സുല്‍ ഉലമ നഗറില്‍ പ്രൗഡോജ്വല തുടക്കം.വൈകുന്നേരം 7 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സുലൈമാന്‍ സഖാഫി ദേശാങ്കുളം സ്വാഗതം പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന ഉപാദ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയുടെ അദ്യക്ഷതയില്‍ സയ്യിദ് അഹ്മദ് മുഖ്ത്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തി.


സയ്യിദ് ത്വാഹാ തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് സീതി കോയ തങ്ങള്‍, സയ്യിദ് എസ്.കെ തങ്ങള്‍, ഖാജാ മുഈനുദ്ധീന്‍ സഖാഫി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുല്‍ റസ്സാഖ് സഖാഫി, കബീര്‍ ഹിമമി സഖാഫി, സലാം സഅദി, സ്വാലിഹ് ജൗഹരി, അബ്ദുല്‍ കരീം കുഞ്ഞാലി കടവത്ത്, പയ്യക്കി മുഹമ്മദ് ഹാജി, ജലീല്‍ സഖാഫി, മന്‍സൂര്‍ മുസ്ലിയാര്‍, അബ്ദുള്ള മുസ്ലിയാര്‍, ഏ.കെ കമ്പാര്‍, മല്ലം അബ്ദുള്ള, ഹസ്സന്‍ ചൗക്കി, മാഹിന്‍ കടവത്ത്, തസ്ലീം കുന്നില്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

Leave A Reply