Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » മഹ്ഫിലെ മീലാദ് സമാപിച്ചു.

മഹ്ഫിലെ മീലാദ് സമാപിച്ചു.

Written By Muhimmath News on Saturday, 1 December 2018 | 21:51

പുത്തിഗെ: മുഹിമ്മാത്ത് നഗര്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടത്തടുക്ക റഫീഖ് സഅദി സ്‌ക്വയറില്‍ നടന്ന മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ വിദ്യാര്‍ത്ഥികളുടെ മഹ്ഫിലെ മീലാദ് സമാപിച്ചു.

സി എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. അഹ്മദലി കയ്യംകുണ്ട്, പി വി മുഹമ്മദ്, വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, ഉമര്‍ സഖാഫി കര്‍ണൂര്‍ ആശംസ പ്രസംഗം നടത്തി. 

അബ്ബാസ് സഖാഫി കാവുംപുറം മൗലീദ് സദസ്സിന് നേതൃത്വം നല്‍കി.

ഖാദര്‍ സഖാഫി പള്ളപ്പാടി, അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved