Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: മുഹിമ്മാത്ത് കള്‍ച്ചറല്‍ സമിതിയുടെ കീഴില്‍ വേള്‍ഡ് അറബിക് ദിനാഘോഷ ഭാഗമായി അറബിക് ക്ലബ് രൂപീകരിച്ചു. ശരിഅത്ത്, ദഅവ, റസര്‍ച്ച് സെന്ററിലെ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗ സിദ്ധി പരിപോശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ലബിന് രൂപം നല്‍കിയത്.

ഫത്താഹ് സഅദി ചെറുവത്തൂര്‍ അദ്ധ്യക്ഷം വഹിച്ചു. 

ഭാരവാഹികളായി: ചെയര്‍മാന്‍: കബീര്‍ സുള്ള്യ, വൈസ് ചെയര്‍മാന്‍: ഹകീം ചേടിക്കുണ്ട്, ജാബിര്‍ ഉദുമ, മുആദ് ആരിക്കാടി, കണ്‍വീനര്‍:ഹാമിദലി പൂത്തൂര്‍, ജോയിന്‍ കണ്‍വീനര്‍: സലീത്ത് ഉപ്പിനങ്ങാടി, നൗഷാദ് ഉറുവാള്‍ പദവ്, ഖാദര്‍ സുരിബയല്‍, ട്രഷറര്‍: ഹസൈനാര്‍ ഉള്ളാള്‍.

ലോക അറബിക് ദിനത്തന്റെ ഭാഗമായി വിവധ പദ്ധതികള്‍ക്ക് രൂപം നല്‍കി.

മൂസ സഖാഫി കളത്തൂര്‍ വിഷായവതരണവും ലത്വീഫ് സുറൈജി പദ്ധതി അവതരണവും നടത്തി.

Leave A Reply