മാസാന്ത സ്വലാത്ത് മജ്‌ലിസും അനുസ്മരണവും ശനിയാഴ്ച

മുംബൈ: മുംബൈ മള്ഹര്‍ മാസാന്ത സ്വലാത്ത് മജ്‌ലിസും താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണവും മുഹ്‌യിദ്ദീന്‍ റാത്തീബും ഡിസംബര്‍ 22 ശനിയാഴ്ച രാത്രി 9 മണിക്ക് ദാദര്‍ സുന്നി ഹനഫി മസ്ജിദില്‍ നടക്കും. മുഹമ്മദ് ഇസ്മായില്‍ അംജദി നേതൃത്വം നല്‍കും. സിദ്ദിഖ് മൗലാന, മുഹമ്മദ് സഖാഫി, ഇബ്രാഹിം സുഹ്രി, അബ്ദുല്ല സഖാഫി, നൗഷാദ് സഅദി, തുടങ്ങിയവര്‍ സംബന്ധിക്കും.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍