Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » മുംബൈ മര്‍കസില്‍ ബുര്‍ദ മജ്‌ലിസും മാസാന്ത ബദര്‍ മൗലൂദും ഞായറാഴ്ച

മുംബൈ മര്‍കസില്‍ ബുര്‍ദ മജ്‌ലിസും മാസാന്ത ബദര്‍ മൗലൂദും ഞായറാഴ്ച

Written By Muhimmath News on Saturday, 1 December 2018 | 10:25

മുംബൈ: മര്‍കസ് മുംബൈ കമ്മിറ്റി എല്ലാ മാസവും നടത്തിവരുന്ന ബദര്‍ മൗലൂദും ബുര്‍ദ മജ്‌ലിസും മദ്ഹ്‌റസൂല്‍ പ്രഭാഷണവും ഡിസംബര്‍ 2 ഞായറാഴ്ച രാത്രി 9  മണിക്ക് ഡോന്‍ഗ്രി മര്‍കസ് ഹാളില്‍ നടക്കും. 

ബുര്‍ദ മജ്‌ലിസിന് ഇബ്രാഹിം സുഹ്‌രി, നൗഷാദ് സഅദി, ഷരീഫ് ഹബീബി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മുഹമ്മദ് ഇസ്മായില്‍ അംജദി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും. മര്‍കസ് ഓര്‍ഗനൈസര്‍ അബ്ദുല്ല സഖാഫി ബദര്‍ മൗലൂദിന് നേതൃത്വം നല്‍കും. മുഹമ്മദ്കുഞ്ഞി സഖാഫി ഉളുവാര്‍, മുഹമ്മദ് സഖാഫി അല്‍ മദീന, ഹക്കിം അംജദി, ഖാലിദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved