Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
ആദൂര്‍: കേരള മുസ്ലിം ജമാഅത്ത് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് വാര്‍ഷിക കൗണ്‍സില്‍  പുതിയ സാരഥികളെ തെരഞ്ഞെടുത്തു .

പ്രസിഡന്റ് :സയ്യിദ് യഹ്യല്‍ ഹൈദ്രൂസി, ജനറല്‍ സെക്രട്ടറി ടി.എം അബ്ദുല്ല പുളിയടി, ഫിനാന്‍സ് സെക്രട്ടറി: ബി.എ.ബിരാന്‍ മൊയ്തീന്‍ മദനി, ഹാജി യൂസുഫ് സഖാഫി,എ അബൂബക്കര്‍,വൈ പ്രസിഡന്റുമാര്‍, എ അബ്ദുല്ല, ഇ.പി അബൂബക്കര്‍, ജോ സെക്രട്ടറിമാര്‍.

യോഗത്തില്‍ സയ്യിദ് യഹ്‌യ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുറസ്സാഖ് സഖാഫി പള്ളങ്കോട് ഉല്‍ഘാടനം ചേയ്തു. ബശീര്‍ നഈമി കുണ്ടാര്‍ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം സന്ദേശ പ്രഭാഷണം നടത്തി.

Leave A Reply