Wednesday, 19 December 2018

താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണം വ്യാഴാഴ്ച
























നീര്‍ച്ചാല്‍: താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണവും കേരള മുസ്‌ലിം ജമാഅത്ത് എസ് വൈ എസ്, കന്യപ്പാടി-നീര്‍ച്ചാല്‍ യൂണിറ്റ് വാര്‍ഷിക കൗണ്‍സില്‍ യോഗവും ഡിസംബര്‍ 20 വ്യാഴാഴ്ച ഇശാ നിസ്‌കാരാനന്തരം നീര്‍ച്ചാല്‍ മദീന മന്‍സിലില്‍ നടക്കും.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ബഷീര്‍ സഖാഫി കൊല്ല്യം, എം കെ അബ്ദുല്ല സഖാഫി കന്യാന, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, ഫൈസല്‍ സൈനി പെരഡാല തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. 


SHARE THIS

Author:

0 التعليقات: